ഐപിഎല്‍ ചരിത്രത്തിലെ യുവനായകന്മാര്‍

ശുഭ്മാൻ ഗിൽ

ഗുജറാത്ത് ടൈറ്റൻസിന്റെ നായകനാകുന്നത് 24ാം വയസിൽ. നിയമനം നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ സ്വന്തമാക്കിയതിന് പിന്നാലെ

വിരാട് കോഹ്ലി

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ. 2011ൽ RCBയുടെ നായകനാകുമ്പോൾ കോഹ്ലിക്ക് 22 വയസും 187 ദിവസവും

സ്റ്റീവൻ സ്മിത്ത്

ഐപിഎല്ലിലെ വിദേശതാരങ്ങളിൽ നായകപദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 2012ൽ പൂനെ വാരിയേഴ്സിന്റെ ക്യാപ്റ്റനാകുമ്പോള്‍ 23 വയസ് 

ശ്രേയസ് അയ്യര്‍

സ്മിത്തിനൊപ്പം ക്യാപ്റ്റൻ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 2018ൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകപദവി ഏറ്റെടുക്കുമ്പോൾ 23 വയസ്

ഋഷഭ് പന്ത്

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായത് 23ാം വയസിൽ. നിയമനം 2021ൽ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തുപോയപ്പോൾ

റാഷിദ് ഖാൻ

ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയപ്പോൾ 2022ൽ ചെന്നൈക്കെതിരായ മത്സരത്തിൽ 23ാം വയസിൽ ഗുജറാത്തിനെ നയിച്ചു

സുരേഷ് റെയ്ന

2008 ഐപിഎല്ലിൽ എം എസ് ധോണി പരിക്കേറ്റ് പുറത്തായപ്പോൾ 23ാം വയസിൽ ചെന്നൈയെ നയിച്ചു

ദിനേശ് കാർത്തിക്

2010 ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൽസിന്റെ നായകനാകുമ്പോൾ ദിനേശ് കാർത്തിക്കിന് വയസ് 24 

സാം കറൻ

2023 ഐപിഎല്ലിൽ 24ാം വയസിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായി

രോഹിത് ശർമ

2013 ഐപിഎല്ലിൽ 26ാം വയസിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി